ജനാധിപത്യ മൂല്യങ്ങൾ അപകടമെന്ന ചിന്തയാണ് റഷ്യയെ നയിക്കുന്നത്; പുടിനെ വിമർശിച്ച് യൂറോപ്യൻ യൂണിയൻ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജനാധിപത്യ മൂല്യങ്ങൾ അപകടമെന്ന ചിന്തയാണ് റഷ്യയെ നയിക്കുന്നത്; പുടിനെ വിമർശിച്ച് യൂറോപ്യൻ യൂണിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 08:47 am IST
FacebookTwitterWhatsAppTelegram

ബ്രസൽസ്: ജനാധിപത്യ മൂല്യങ്ങൾ അപകടമെന്ന ചിന്തയാണ് റഷ്യയെ നയിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ പ്രതിനിധി ജോസെപ് ബോറലാണ് റഷ്യയുടെ പൊതുനയത്തെ വിമർശിച്ചത്.   വിമർശിച്ച യൂറോപ്യൻ യൂണിയനെതിരെ പ്രതികരണവുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർഗേ ലാവ്‌റോവ് രംഗത്തെത്തി.

സമൂഹമാദ്ധ്യമത്തിലൂടെയാണ് ബോറൽ കടുത്ത വിമർശനം നടത്തിയത്. ജനാധിപത്യമൂല്യങ്ങൾ തങ്ങളുടെ നിലനിൽപ്പിന് തന്നെ അപകടമാണെന്ന മട്ടിലുള്ള ഭരണമാണ് റഷ്യയിലേതെന്ന ഗുരുതരമായ ആരോപണമാണ് ബോറൽ നടത്തിയത്. റഷ്യയിലെ പ്രതിപക്ഷത്തെ പുടിൻ ഭരണകൂടം അടിച്ചമർത്തുന്നു എന്നാണ് ബോറലിന്റെ പ്രതികരണം. ‘റഷ്യ പുരോഗമനകാര്യത്തിൽ യൂറോപ്പിൽ നിന്നും ഏറെ അകലെയാണ്. ജനാധിപത്യ മൂല്യങ്ങൾ ഒരു ഭീഷണിയാണെന്ന തരത്തിലാണ് അവരുടെ സമീപനം’ ബോറൽ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞയാഴ്ചയാണ് ജോസെപ് ബോറൽ റഷ്യ സന്ദർശിച്ചത്.മേഖലയിലെ ഭൂമിശാസ്ത്രപരമായ സഹകരണങ്ങളെപ്പറ്റിയും യൂറോപ്യൻ രാജ്യങ്ങളുടെ പരസ്പര ബന്ധത്തെപ്പറ്റിയും ചർച്ച നടത്താനാണ് ബോറലെത്തിയത്. ഫെബ്രുവരി നാലിനും അഞ്ചിനും ബോറൽ റഷ്യയിലുണ്ടായിരുന്നു. തിരികെ പോയ ശേഷമാണ് ട്വിറ്ററിലൂടെ പുടിൻ വിരുദ്ധ പരാമർശം നടത്തിയത്.

ബോറലിന്റെ പരാമർശം അത്ഭുതപ്പെടുത്തിയെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്. ബോറലിന് റഷ്യയുടെ സന്ദർശനത്തിന്റെ വിലയിരുത്തൽ നടത്താനാണ് അവസരം നൽകിയതെന്നും  ഒരു നിയന്ത്രണവും വാർത്താ സമ്മേളനത്തിൽ ഏർപ്പെടുത്തിയിരുന്നില്ലെന്നും ലോവറേവ് വ്യക്തമാക്കി.

Tags: russia-EUEU-russia
ShareTweetSendShare

More News from this section

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies