കേരളത്തിൽ കുതിച്ച് ഇലക്ട്രിക് വാഹനങ്ങൾ; മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വിൽപന; കിതച്ച് എൽപിജി വാഹനങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ കുതിച്ച് ഇലക്ട്രിക് വാഹനങ്ങൾ; മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വിൽപന; കിതച്ച് എൽപിജി വാഹനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 09:34 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹ​നങ്ങൾക്ക് പ്രിയമേറുന്നു. 2024-ൽ ഇതുവരെ മാത്രം നിരത്തിലിറങ്ങിയത് 25,460 വാഹനങ്ങളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇരിട്ടിയോളം പേരാണ് ഈ വർഷം ഇവി സ്വന്തമാക്കിയത്. കേന്ദ്ര ഗതാഗത മന്ത്രാലയ‌മാണ് കണക്കുകൾ പുറത്തുവിട്ടത്.

2023-ൽ 75,790 വാഹനങ്ങളാണ് പുറത്തിറങ്ങിയത്. 2022-ൽ 39,616 വാഹനങ്ങൾ മാത്രമുണ്ടായിരുന്നതാണ് 2023-ൽ ഇരട്ടിയോളം കൂടിയത്. 2021-ൽ 8,743 ഉം 2020-ൽ 1,366 ഉം വൈദ്യുതവാഹനങ്ങളും നിരത്തിലിറങ്ങിയതായാണ് പരിവാഹൻ സംവിധാനത്തിലെ കണക്കുകൾ പറയുന്നത്.

ലിക്യുഫൈ‍ഡ് പെട്രോളിയം (എൽപിജി) ഇന്ധമാക്കിയോടുന്ന വാഹനങ്ങളോട് പ്രിയം കുറയുന്നുവെന്നാണ് കണക്കുകൾ‌ വ്യക്തമാക്കുന്നത്. നിലവിൽ സംസ്ഥാനത്താകെ എൽ.പി.ജി. ഉപയോഗിക്കുന്ന 86,538 വാഹനങ്ങളുണ്ടെന്നാണ് കണക്ക്.

2023-ൽ എൽ.പി.ജി. മാത്രം ഇന്ധനമാക്കിയ 17 വാഹനങ്ങളും പെട്രോളിനൊപ്പം എൽപിജിയും മാറി ഉപയോഗിക്കാവുന്ന എട്ട് വാഹനങ്ങളും മാത്രമാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2022-ൽ എൽപിജി വാഹനങ്ങൾ 29 എണ്ണവും ഇരു ഇന്ധങ്ങളും മാറി ഉപയോ​ഗിക്കാവുന്ന 42 എണ്ണവും രജിസ്റ്റർ ചെയ്തു പരിവാഹന സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു.

Tags: electric vehicleEVParivahan
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies