മുട്ടയും പാലും കൊണ്ടൊരു കിടിലം സാധനം; ചായക്കൊപ്പം സ്വാദിഷ്ടമായൊരു വിഭവം പരീക്ഷിക്കാം
വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. യൂട്യൂബിൽ നോക്കിയും ടെലിവിഷനിലെ കുക്കറി ഷോകൾ കണ്ടുമൊക്കെ വീട്ടമ്മമാർ പുതിയ പരീക്ഷണങ്ങൾ നടത്താറുണ്ട്. ഇനി ചായയോടൊപ്പം ...