മുഡ അഴിമതി കേസ്, സിദ്ധരാമയ്യക്ക് ഇരട്ടപ്രഹരം; തെളിവുകൾ നശിപ്പിച്ചെന്ന് പുതിയ പരാതി
ബെംഗളൂരു: മുഡ (മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പുതിയ പരാതി. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം. ...