ആദ്യ ഇലക്ട്രിക് വാഹനം മാത്രമല്ല, രാജ്യമെമ്പാടും 25,000 ഇവി ചാർജിംഗ് സ്റ്റേഷനുകളും! വമ്പൻ പ്രഖ്യാപനവുമായി മാരുതി സുസുക്കി
ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാൻ മാരുതി സുസൂക്കി. ഇതിന് മുന്നോടിയായി 25,000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നവെന്ന് റിപ്പോർട്ട്. 'ഇവിഎക്സ്' എന്ന് പേരിട്ടിരിക്കുന്ന വാഹനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ...


