നടി ശുഭാംഗിയുടെ മുൻ ഭർത്താവ് അന്തരിച്ചു; അന്ത്യം വേർപിരിഞ്ഞ് രണ്ടുമാസത്തിന് പിന്നാലെ
ടെലിവിഷൻ താരവും മോഡലുമായ ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് അന്തരിച്ചു. ലിവർ സിറോസിസിനെ തുടർന്നായിരുന്നു പീയുഷ് പൂരേയുടെ അന്ത്യം. 2003-ലാണ് ശുഭാംഗിയും പീയുഷും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് 2005ൽ ...