പഴയ ക്യാപ്റ്റാ…. സർക്കിളിൽ അല്ല! അങ്ങ് ബൗണ്ടറിയിൽ; ഹാർദിക് വീണ്ടും എയറിൽ
ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫീൾഡിംഗ് പൊസിഷൻ മാറ്റിയ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമർശനം. സാധാരണ രോഹിത് ശർമ്മ 30 യാർഡ് സർക്കിളിലാണ് ഫീൾഡ് ...