പഴയ ക്യാപ്റ്റാ.... സർക്കിളിൽ അല്ല! അങ്ങ് ബൗണ്ടറിയിൽ; ഹാർദിക് വീണ്ടും എയറിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഴയ ക്യാപ്റ്റാ…. സർക്കിളിൽ അല്ല! അങ്ങ് ബൗണ്ടറിയിൽ; ഹാർദിക് വീണ്ടും എയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

​ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫീൾഡിം​ഗ് പൊസിഷൻ മാറ്റിയ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമർശനം. സാധാരണ രോഹിത് ശർമ്മ 30 യാർഡ് സർക്കിളിലാണ് ഫീൾഡ് ചെയ്യാറുള്ളത്. ​ഗുജറാത്തിന്റെ ഇന്നിം​ഗ്സിലെ അവസാന ഓവറിലാണ് താരത്തെ സർക്കിളിൽ നിന്ന് ബൗണ്ടറിയിലേക്ക് പറഞ്ഞുവിട്ടത്.

ജെറാൾഡ് കോട്സിയുടെ ഓവറിലായിരുന്നു സംഭവം. ഇന്നർ സർക്കിളിൽ നിന്ന് പുറത്തേക്ക് പോകാൻ പറഞ്ഞപ്പോൾ രോഹിത് ആദ്യമൊന്ന് സംശയിച്ചു. തന്നോട് തന്നെയാണോ പറയുന്നത് വീണ്ടും ചോദിച്ച ശേഷമാണ് വലിയൊരു അന്താളിപ്പോടെ അദ്ദേഹം ബൗണ്ടറിയിലേക്ക് പോയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് രോഹിത് ആരാധകർ‌ കലിപ്പിലായത്.

നേരത്തെ ​ഗുജറാത്തിൽ നിന്നാണ് ഹാർ​ദിക് പാണ്ഡ്യയെ തിരികെയെത്തിച്ച് മുംബൈയുടെ ക്യാപ്റ്റനാക്കിയത്. രോഹിത്തിനെ പുറത്താക്കിയാണ് നായകന്റെ ബാറ്റൺ ഓൾറൗണ്ടർക്ക് കൈമാറിയതെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ സംഭവം. ടീമിൽ പടലപിണക്കങ്ങൾ ഉടലെടത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Nice 5 IPL trophies Rohit now go and do fielding – Captain hardik pandya

Another example of “Trophies won’t give you loyalty like RCB”.#MIvsGT pic.twitter.com/NxhLaptnhQ

— DINU X (@Unlucky_Hu) March 24, 2024

“>

 

That’s how you respect your ex captain. Difference is clear 😕#Ruturajgaikwad #HardikPandya #RohitSharma #MSdhoni #shubmangill #GTvsMI pic.twitter.com/iyycy7g5yr

— coverdrive 🇮🇳 (@coverdrive04) March 25, 2024

“>

Tags: rohit sharmaHARDIK PANDYAex Captaincommands
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies