ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹനെതിരെ വധശ്രമത്തിന് കേസ്; പരാതിയിൽ IPS ഉദ്യോഗസ്ഥരും പ്രതികൾ
ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും രണ്ട് മുതിർന്ന ഐപിഎസ് ഓഫീസർമാർക്കുമെതിരെ വധശ്രമത്തിന് കേസ്. ഇവരുൾപ്പെടെ 5 പേർക്കെതിരെയാണ് ടിഡിപി എംഎൽഎയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. മുൻ ...