ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹനെതിരെ വധശ്രമത്തിന് കേസ്; പരാതിയിൽ IPS ഉദ്യോഗസ്ഥരും പ്രതികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹനെതിരെ വധശ്രമത്തിന് കേസ്; പരാതിയിൽ IPS ഉദ്യോഗസ്ഥരും പ്രതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും രണ്ട് മുതിർന്ന ഐപിഎസ് ഓഫീസർമാർക്കുമെതിരെ വധശ്രമത്തിന് കേസ്. ഇവരുൾപ്പെടെ 5 പേർക്കെതിരെയാണ് ടിഡിപി എംഎൽഎയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. മുൻ സിഐഡി മേധാവി പിവി സുനിൽകുമാർ മുൻ ഇന്റലിജൻസ് മേധാവി പിഎസ്‌ആർ ആഞ്ജനേയുലു എന്നിവരാണ് വധശ്രമത്തിന് കേസടുക്കപ്പെട്ട ഐപിഎസ്‌ ഉദ്യോഗസ്ഥർ.

2021ൽ ഹൈദരാബാദിൽവച്ച് തന്നെ അറസ്റ്റ് വാറണ്ട് പോലുമില്ലാതെ സിഐഡി അറസ്റ്റ് ചെയ്തുവെന്നും ജഗൻ മോഹൻ റെഡ്ഡിയും മറ്റ് ഉദ്യോഗസ്ഥരും തനിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ടിഡിപി എംഎൽഎ കെ രഘുരാമ കൃഷ്ണ രാജു പരാതിയിൽ ആരോപിക്കുന്നു. അറസ്റ്റിനുശേഷം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയില്ല. പകരം ഗുണ്ടൂരിലെ ഏജൻസിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി മർദ്ദിച്ചു.

ബൈപാസ് ഹൃദയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ തന്നെ അതറിഞ്ഞിട്ടും ഹൃദ്രോഗത്തിനുള്ള മരുന്നുകൾ കഴിക്കാൻ പോലും അനുവദിച്ചില്ലെന്നും രാജു ആരോപിക്കുന്നു. പിവി സുനിൽകുമാറും പിഎസ്ആർ ആഞ്ജനേയുലുവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ബെൽറ്റും വടിയും ഉപയോഗിച്ചാണ് മർദ്ദിച്ചത്. അന്നത്തെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ വിമർശിച്ചാൽ കൊല്ലുമെന്ന് പി വി സുനിൽ കുമാർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പരാതിയിൽ പറഞ്ഞു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയെന്ന് ആരോപിക്കുന്ന ഗുണ്ടൂർ ഗവൺമെൻ്റ് ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് പ്രഭാവതി, വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ആർ വിജയ് പോൾ എന്നിവരും കേസിൽ പ്രതികളാണ്.

Tags: andhra pradeshattempt to murderEx-CM Jagan Mohan Reddy
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies