“പാകിസ്താനിൽ രാഹുലിന്റെ ജനപ്രീതി ഉയരുന്ന സ്ഥിതിക്ക് റാവൽപിണ്ടിയിൽ നിന്ന് മത്സരിക്കണം; പ്രിയങ്കയ്ക്കെതിരെ ഗൂഢാലോചന സജീവം; കോൺഗ്രസ് പിളർപ്പിലേക്ക്”
ന്യൂഡൽഹി: കോൺഗ്രസ് വൈകാതെ തന്നെ പിളരുമെന്ന് മുൻ കോൺഗ്രസ് നേതാവ് പ്രമോദ് കൃഷ്ണം. റായ്ബറേലിയിൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം ഒഴിവാക്കിയതിന് പിന്നിൽ രാഹുലിൻ്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ...