"പാകിസ്താനിൽ രാഹുലിന്റെ ജനപ്രീതി ഉയരുന്ന സ്ഥിതിക്ക് റാവൽപിണ്ടിയിൽ നിന്ന് മത്സരിക്കണം; പ്രിയങ്കയ്ക്കെതിരെ ഗൂഢാലോചന സജീവം; കോൺ​ഗ്രസ് പിളർപ്പിലേക്ക്"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാകിസ്താനിൽ രാഹുലിന്റെ ജനപ്രീതി ഉയരുന്ന സ്ഥിതിക്ക് റാവൽപിണ്ടിയിൽ നിന്ന് മത്സരിക്കണം; പ്രിയങ്കയ്‌ക്കെതിരെ ഗൂഢാലോചന സജീവം; കോൺ​ഗ്രസ് പിളർപ്പിലേക്ക്”

വിമർശനങ്ങളുമായി മുൻ കോൺഗ്രസ് നേതാവ് പ്രമേദ് കൃഷ്ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 04:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസ് വൈകാതെ തന്നെ പിളരുമെന്ന് മുൻ കോൺ​ഗ്രസ് നേതാവ് പ്രമോദ് കൃഷ്ണം. റായ്ബറേലിയിൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം ഒഴിവാക്കിയതിന് പിന്നിൽ രാ​ഹുലിന്റെ ​ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ‌ നാമനിർ‌ദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ​രൂക്ഷ പരാമർശം.

രാഹുൽ നിരന്തരം ഹിന്ദു മതത്തെ അവഹേളിക്കുന്നതിലും പരിഹസിക്കുന്നതിലും സന്തോ‌ഷം കണ്ടെത്തുന്നു. ഹൈന്ദവരെയും അവരുടെ വിശ്വാസങ്ങളെയും പുല്ലുവിലയാണ് കൽപിക്കുന്നത്. പാകിസ്താൻ രാഹുലിനെ ആ​ഗ്രഹിക്കുന്നുവെന്നും ‌അദ്ദേഹത്തിന്റെ ജനപ്രീതിയും ആവശ്യവും വർദ്ധിക്കുന്നുവെന്നും പ്രമോദ് കൃഷ്ണം പരിഹസിച്ചു. അതുകൊണ്ട് രാഹുൽ റാവൽപിണ്ടിയിൽ നിന്ന് മത്സരിക്കണം. അമേഠിയിൽ മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ രാഹുലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാമായിരുന്നുവെന്നും കൃഷ്ണം പറഞ്ഞു.

​​ഗൂഢാലോചനയുടെ നിത്യ ഇരയാണ് പ്രിയങ്കയെന്നും അദ്ദേഹം ആരോപിച്ചു. കോൺ​ഗ്രസ് അദ്ധ്യക്ഷയായിരുന്നപ്പോഴും രാജ്യസഭാം​ഗം ആയിരുന്നപ്പോഴും ലോക്സഭ സീറ്റിനായി മുറവിളി കൂട്ടിയപ്പോഴും അവർ വ‍ഞ്ചിക്കപ്പെട്ടു. പാർട്ടിക്കുള്ളിലും കുടുംബത്തിലും പ്രിയങ്കയ്‌ക്കെതിരെ വൻ ​ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഉടൻ തന്നെ പിളരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രവർത്തകർ അസന്തുഷ്ടരാണെന്നും രാഹുലിന്റെ പിന്തുണയില്ലാതെ ആരും പ്രിയങ്കയ്‌ക്കെതിരെ ​ഗൂഢാലോചന നടത്തില്ലെന്നും എല്ലാത്തിനും പിന്നിൽ രാഹുലാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ അമേഠി വിട്ടതോടെ പ്രവർത്തകരുടെ മനോവീര്യം ചോർന്നു. പ്രിയങ്ക മത്സരിക്കാത്തതും പാർട്ടിക്കുള്ളിൽ അസ്വാരസ്യമുണ്ടാക്കുന്നു. ഇതെല്ലാം പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ജൂൺ നാലിന് ശേഷമാകും കോൺ​ഗ്രസ് (രാഹുൽ), കോൺ​ഗ്രസ് (പ്രിയങ്ക) എന്നിങ്ങനെ കോൺ​ഗ്രസ് തക‌രുകയെന്നും പ്രമോദ് കൃഷ്ണം കൂട്ടിച്ചേർത്തു.

 

Tags: Ex-Congress leaderCongresspriyankarahulPromod Krishnam
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies