മുൻകാമുകിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി; നടനെതിരെ പൊലീസ് കേസ്
മുൻകാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്നഡ നടൻ വരുൺ ആരാധ്യക്കെതിരെ പൊലീസ് കേസ്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ് പരാതിക്കാരി. കാമുകനായിരുന്ന വരുൺ തന്നെ ...