EX-Muslim - Janam TV
Friday, November 7 2025

EX-Muslim

മുസ്ലീമായി ജനിച്ചു, ജീവിക്കുന്നത് അവിശ്വാസിയായി; ശരിയത്ത് നിയമം ബാധകമാക്കരുത്; മലയാളി യുവതിയുടെ ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: അവിശ്വാസിയായതിനാൽ തന്റെ ജീവിതത്തിൽ ശരിയത്ത് നിയമം ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിൻ്റെ  നിലപാട് തേടി സുപ്രീംകോടതി. ആലപ്പുഴ സ്വദേശിനിയും എക്സ് മുസ്ലിംസ് ...

‘എമു’ ഭീകരാക്രമണം അല്ല!? സൗദി പൗരൻ EX-മുസ്ലീമായി ചമഞ്ഞ് ‘തഖിയ’ നടപ്പാക്കി? ജർമനിയിലെ സംഭവത്തിൽ EX-മുസ്ലീങ്ങൾ പറയുന്നത്.. 

കഴിഞ്ഞ ദിവസമായിരുന്നു ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ അഞ്ച് പേരുടെ ജീവനെടുക്കുകയും ഇരുന്നൂറിലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമണമുണ്ടായത്. സൗദി പൗരനായ ഡോക്ടർ BMW കാറിൽ വരികയും മാർക്കറ്റിലേക്ക് ...

ഖുറാൻ കത്തിച്ച് ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയ ഇറാഖി; എക്സ്-മുസ്ലീം സൽവാൻ മോമികയെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

ഒസ്ലോ: ഖുറാൻ കത്തിച്ചുള്ള പ്രതിഷേധങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എക്സ്-മുസ്ലീം സൽവാൻ സബാഹ് മട്ടി മോമികയെ നോർവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 37കാരനായ മോമിക ഇറാഖി അഭയാർത്ഥിയാണ്. കഴിഞ്ഞ ഏതാനും ...