ധർമേന്ദ്ര പ്രധാന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ദേബേന്ദ്ര പ്രധാൻ അന്തരിച്ചു ; അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ഭുവനേശ്വർ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ദേബേന്ദ്ര പ്രധാൻ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ...