സംസ്ഥാനത്ത് എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ; ബോധപൂർവം ഫയലുകൾ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.426,999 കുട്ടികൾ എസ്.എസ്.എൽ.സി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതും.2962 പരീക്ഷാ സെന്ററുകൾ സംസ്ഥാനത്ത് സജ്ജമായെന്നും ...


