പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; ഇന്ന് നിർണായക തീരുമാനം; വീഡിയോ സന്ദേശത്തിൽ നരേന്ദ്ര മോദി
ന്യൂഡൽഹി: മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കൂടുതൽ കർശന നിയമനടപടികളുമായി കേന്ദ്ര സർക്കാർ. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനും കുറ്റക്കാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ...


