‘മികച്ചയിനം’ വിത്തുപാകി വളം നൽകി കൃഷി, 1.5 മാസം പ്രായമുള്ള 38 ചെടികൾ വീട്ടുവളപ്പിൽ; എക്സൈസ് സംഘത്തിന് നേരെ നായ്‌ക്കളെ അഴിച്ചുവിട്ടും ആക്രമണം; അറസ്റ്റ്
കൊല്ലം: വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്ന് 38 ...


