ഞങ്ങൾ അവന് വേണ്ടി പടക്കങ്ങൾ വാങ്ങി, പക്ഷേ..! അവൻ ഹൃദയം തകർന്ന നിലയിലാണ്: റിങ്കുവിന്റെ മാതാപിതാക്കൾ
മകന് ടി20 ലോകകപ്പ് ടീമിലെ പ്രധാന സ്ക്വാഡിൽ ഇടംപിടിക്കാനാകാത്തതിലെ വിഷമം പ്രകടമാക്കി റിങ്കു സിംഗിന്റെ പിതാവ് ഖാൻചന്ദ്ര സിംഗ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചത്. ...