ഇതിഹാസങ്ങളുടെ ഉപദേശങ്ങള്‍ക്ക് വിലക്കെടുക്കാറില്ല; അവസരങ്ങളേറെ ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല; ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ശരിയായ തീരുമാനം; സമീപനം മാറ്റാതെ സഞ്ജു ടീമിലിടംപിടിക്കില്ല: ശ്രീശാന്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതിഹാസങ്ങളുടെ ഉപദേശങ്ങള്‍ക്ക് വിലക്കെടുക്കാറില്ല; അവസരങ്ങളേറെ ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല; ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ശരിയായ തീരുമാനം; സമീപനം മാറ്റാതെ സഞ്ജു ടീമിലിടംപിടിക്കില്ല: ശ്രീശാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 07:41 pm IST
FacebookTwitterWhatsAppTelegram

ഇതിഹാസങ്ങളായ മുന്‍താരങ്ങളുട ഉപദേശങ്ങള്‍ പോലും മുഖവിലക്കെടുക്കാത്ത സഞ്ജു സാംസണെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം നൂറ് ശതമാനവും ശരിയാണെന്ന് മുന്‍താരം എസ്.ശ്രീശാന്ത്. പ്രമുഖ കായിക മാദ്ധ്യമമായ സ്‌പോര്‍ട്‌സ് ക്രീഡയുമായി നടത്തിയ അഭിമുഖത്തിലാണ് ശ്രീശാന്ത് കാരണങ്ങള്‍ അക്കമിട്ട് നിരത്തിയത്.

ഐപിഎല്ലില്‍ കഴിഞ്ഞ 10 വര്‍ഷമായി സഞ്ജു കളിച്ചുകൊണ്ടിരിക്കുകയാണ്’ സഞ്ജു പറഞ്ഞു.ഇത്രയും കാലം കളിച്ചിട്ടും വെറും മൂന്നു സെഞ്ച്വറികള്‍ മാത്രമേ അവന്റെ പേരിലുള്ളൂ. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സഞ്ജുവിനു സാധിക്കുന്നില്ല. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സഞ്ജുവിനു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നു പലരും പറയുന്നു. എന്നാല്‍ അത് ശരിയല്ല. അയര്‍ലാന്‍ഡിനെതിരേ സഞ്ജുവിന് അവസരങ്ങള്‍ കിട്ടി. വെസ്റ്റിന്‍ഡീസിനെതിരേയും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നിട്ടും പ്രയോജനപ്പെടുത്തിയില്ല.

‘സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്താതിരുന്നത് ശരിയായ തീരുമാനമാണ് കാരണം, താന്‍ ആരാണെന്നു ഒരു താരം സ്വയം മനസിലാക്കുകയെന്നതു വളരെ പ്രധാനമാണ്.എന്റെ വാക്കുകള്‍ നീ കേള്‍ക്കണമെന്നില്ല, പക്ഷെ ഇതിഹാസ തുല്യരായ ആളുകള്‍ നല്‍കുന്ന ഉപദേശം നീ കേള്‍ക്കണം. സഞ്ജു, നീ ചെറുപ്പമല്ല, പ്രായമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ഈ വര്‍ഷം അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണം

ബാറ്റിംഗില്‍ ആരുടെയും ഉപദേശം സഞ്ജു അംഗീകരിക്കാറില്ല. ഈ സമീപനം അവന്‍ മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. ഇതിഹാസതുല്യരായ വ്യക്തികള്‍ നിങ്ങള്‍ക്കു വിലപ്പെട്ട ഒരു ഉപദേശം നല്‍കുമ്പോള്‍ അതു മാനിക്കണം. വിക്കറ്റ് നോക്കി, അതിനെ വായിച്ചെടുത്ത് കളിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്. നിങ്ങളുടെ പക്കല്‍ ഒരു കഴിവുണ്ടെങ്കില്‍ അതു നന്നായി ഉപയോഗിക്കണം. സഞ്ജുവിനോടു എനിക്കുള്ള അപേക്ഷയും ഇതു തന്നെയാണ്.

സഞ്ജുവിനെ ലോകകപ്പ് ടീമില്‍ എടുക്കാത്തതിനെക്കുറിച്ച് ഞാന്‍ മാദ്ധ്യമങ്ങളോടു നേരത്തേ പ്രതികരിച്ചിട്ടില്ല. വിവാദമായി മാറുമെന്ന കാരണത്താലായിരുന്നു അത്. സഞ്ജൂ, നീ ഇതു കേള്‍ക്കുന്നുണ്ടെങ്കില്‍ എനിക്കു ഒരു കാര്യമേ പറയാനുള്ളൂ. ഒരുപാട് റണ്‍സ് നിനക്കു ഇനി സ്‌കോര്‍ ചെയ്യേണ്ടതായി വരും. സ്ഥിരതയും അതോടൊപ്പം പുലര്‍ത്തേണ്ടത് ആവശ്യമാണ്. നിനക്കു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്നു ചിന്തിക്കാന്‍ പാടില്ല. പക്ഷെ ആ അവസരങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല.

 

Tags: indian teams sreesanthSANJU V SAMSONworld cup squadEXCLUSION
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies