പവിത്രയുമായി സൂപ്പർ ‘ഗുണ്ട” ദർശന് വിവാഹേതര ബന്ധം; യുവാവിന്റെ ജീവനെടുക്കാൻ മൂന്ന് റൗണ്ട് ക്രൂര മർദ്ദനം; കൊലപ്പെടുത്തിയത് കാമുകിയുടെ കൺമുന്നിൽ
രേണുക സ്വാമി കൊലപാതക കേസിൽ പിടിയിലായ കന്നട നടൻ ദർശൻ തൂഗുദീപ വിവാഹതിനായിരുന്നപ്പോഴും നടി പവിത്ര ഗൗഡയുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. പതിറ്റാണ്ടുകളുടെ ബന്ധമാണ് നടനുമായി ഉണ്ടായിരുന്നതെന്ന് ...


