ട്രംപിനെതിരെ ഡെമോക്രാറ്റുകൾ കോടതിയിൽ; ജന്മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ
ന്യൂയോർക്ക്: ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ട്രംപിന്റെ (Donald Trump) ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് സ്റ്റേ പ്രഖ്യാപിച്ചത്. 14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്തതായി അറിയിച്ച ...


