പുതിയ ദൃശ്യാനുഭവം സമ്മാനിക്കാൻ ‘എക്സിറ്റ്’; പോസ്റ്റർ പുറത്തിറങ്ങി
മലയാള സിനിമയിൽ പുതിയ പരീക്ഷണവുമായി എത്തുന്ന ചിത്രമാണ് 'എക്സിറ്റ്'. വിശാഖ് നായരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. തീർത്തും ...

