ചോദിച്ചോളൂ… പക്ഷേ ഉത്തരമില്ല; നവകേരള സദസിന് എത്ര ചെലവായി, സ്പോൺസർമാർ ആരൊക്കെ? ഉത്തരമില്ലാതെ ജില്ലാ ഭരണകൂടങ്ങൾ
എറണാകുളം: നവകേരള സദസിന്റെ കണക്കിൽ കൈമലർത്തി ജില്ലാ ഭരണകൂടങ്ങൾ. നിയോജകമണ്ഡലാടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരളസദസിന്റെ കണക്കിലാണ് മാസങ്ങളായിട്ടും വ്യക്തതയില്ലാത്തത്. പരിപാടി നടത്താൻ ചെലവായ തുക, ആരൊക്കെയായിരുന്നു ...

