ചോദിച്ചോളൂ... പക്ഷേ ഉത്തരമില്ല; നവകേരള സദസിന് എത്ര ചെലവായി, സ്പോൺസർമാർ ആരൊക്കെ? ഉത്തരമില്ലാതെ ജില്ലാ ഭരണകൂടങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോദിച്ചോളൂ… പക്ഷേ ഉത്തരമില്ല; നവകേരള സദസിന് എത്ര ചെലവായി, സ്പോൺസർമാർ ആരൊക്കെ? ഉത്തരമില്ലാതെ ജില്ലാ ഭരണകൂടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 08:14 am IST
FacebookTwitterWhatsAppTelegram

എറണാകുളം: നവകേരള സദസിന്റെ കണക്കിൽ കൈമലർത്തി ജില്ലാ ഭരണകൂടങ്ങൾ. നിയോജകമണ്ഡലാടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരളസദസിന്റെ കണക്കിലാണ് മാസങ്ങളായിട്ടും വ്യക്തതയില്ലാത്തത്. പരിപാടി നടത്താൻ ചെലവായ തുക, ആരൊക്കെയായിരുന്നു സ്‌പോൺസർമാർ എന്നീ ചോദ്യങ്ങളോടാണ് ജില്ലാ ഭരണകൂടം കൈമലർത്തിയത്. വിവരാവകാശ നിയമപ്രകാരമുള്ള ഈ ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ലെന്നാണ് ജില്ലാ ഭരണകൂടം മറുപടി നൽകിയത്.

വിവരാവകാശ നിയമത്തിലെ വകുപ്പ് 6(3) എന്ന വ്യവസ്ഥ പ്രത്യേകം പരാമർശിച്ചാണ് അപേക്ഷകൻ വിവരംതേടി അപേക്ഷ നൽകിയത്. മറുപടി അറിയില്ലെങ്കിൽ അറിയാവുന്ന ഓഫീസിലേക്ക് അപേക്ഷ കൈമാറണമെന്നാണ് വകുപ്പ് 6(3)യിൽ പറയുന്നത്. പക്ഷേ അപേക്ഷ കൈമാറാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തയ്യാറായില്ല. എറണാകുളം ജില്ലയിൽ പരിപാടിക്കായി എത്ര രൂപ ചെലവഴിച്ചു എന്ന ചോദ്യത്തിന് ഒരു തുകയും ചെലവഴിച്ചില്ലെന്നാണ് ജില്ലാഭരണകൂടം നൽകിയ മറുപടി. സ്‌പോൺസർഷിപ്പിലൂടെ പണമൊന്നും സമാഹരിച്ചില്ലെന്നും മറുപടിയിലുണ്ട്്. സ്‌പോൺസർ ചെയ്തവരുടെ പേരുവിവരങ്ങൾ അറിയില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി നവകേരള സദസിൽ 52,657 പരാതികൾ ലഭിച്ചു. ഇതിൽ 22,705 എണ്ണത്തിന് പരിഹാരം കണ്ടെത്തിയെന്നും 3133 എണ്ണത്തിൽ ഭാഗികമായി നടപടി സ്വീകരിച്ചെന്നും വിവരാവകാശത്തിൽ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസാണ് ചെലവുകൾ ആരാഞ്ഞ് അപേക്ഷ നൽകിയത്. മറുപടി ലഭിക്കാനായി ചീഫ് സെക്രട്ടറിയുടെ കാര്യാലയത്തിലേക്ക് വിവരാവകാശ അപേക്ഷ നൽകിയിരിക്കുകയാണിപ്പോൾ.

Tags: NAVAKERALA SADASexpense
ShareTweetSendShare

More News from this section

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies