ബഹിരാകാശ ദൗത്യങ്ങൾ ഇനി വേറെ ലെവൽ! പേടകത്തെ വിമാനം പോലെ ലാൻഡ് ചെയ്യിപ്പിച്ച് പുനരുപയോഗിക്കാം; ‘പുഷ്പകിന്റെ’ നിർണായകമായ മൂന്നാം ഘട്ട പരീക്ഷണം ഉടൻ
ബെംഗളൂരു: പുനരുപയോഗിക്കാൻ സാധിക്കുന്ന റീ-യൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ (ആർഎൽവി) നിർണായകമായ മൂന്നാം പരീക്ഷണം- ആർഎൽവി ലെക്സ് 03 (പുഷ്പക്) ജൂൺ ആദ്യവാരം. ബഹിരാകാശ ദൗത്യങ്ങൾക്ക് ശേഷം വിമാനം ...