‌‌‌‌ബഹിരാകാശ ദൗത്യങ്ങൾ ഇനി വേറെ ലെവൽ! പേടകത്തെ വിമാനം പോലെ ലാൻഡ് ചെയ്യിപ്പിച്ച് പുനരുപയോ​ഗിക്കാം; 'പുഷ്പകിൻ്റെ' നിർ‌ണായകമായ മൂന്നാം ഘട്ട പരീക്ഷണം ഉടൻ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‌‌‌‌ബഹിരാകാശ ദൗത്യങ്ങൾ ഇനി വേറെ ലെവൽ! പേടകത്തെ വിമാനം പോലെ ലാൻഡ് ചെയ്യിപ്പിച്ച് പുനരുപയോ​ഗിക്കാം; ‘പുഷ്പകിന്റെ’ നിർ‌ണായകമായ മൂന്നാം ഘട്ട പരീക്ഷണം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 07:48 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: പുനരുപയോ​ഗിക്കാൻ സാധിക്കുന്ന റീ‌-യൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ (ആർഎൽവി) നിർണായകമായ മൂന്നാം പരീക്ഷണം- ആർഎൽവി ലെക്സ് 03 (പുഷ്പക്) ജൂൺ ആദ്യവാരം. ബഹിരാകാശ ദൗത്യങ്ങൾക്ക് ശേഷം വിമാനം പോലെ റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത് വീണ്ടും ഉപയോ​ഗിക്കാൻ കഴിയുന്ന വാഹനമാണ് ഇത്.

ആദ്യ രണ്ട് പരീക്ഷണങ്ങൾ‌ വിജയകരമായി പൂർത്തീകരിച്ച കർണാടകയിലെ ചിത്രദുർ​ഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് മൂന്നാം പരീക്ഷണവും നടക്കുക. കാലവസ്ഥ കൂടി പരി​ഗണിച്ചായിരിക്കും തീയതി തീരുമാനിക്കുക. പുഷ്പകിന്റെ ആദ്യ പരീക്ഷണത്തിൽ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രൺവേയിൽ നിന്നും നാല് കിലോമീറ്ററോളം അകലെ എത്തിച്ച ശേഷം നേർരേഖയിലുള്ള റൺവേയിലേക്ക് ലാൻഡ് ചെയ്യിപ്പിച്ചിരുന്നു. മാർച്ചിൽ നടടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിൽ വിക്ഷേപണ വാഹനത്തെ നേർരേഖയിൽ നിന്നും 150 കിലോമീറ്ററോളം വശത്തേക്ക് മാറ്റിയും എത്തിച്ചിരുന്നു.

മൂന്നാം ഘട്ട പരീക്ഷണത്തിൽ‌ രൺവേയിൽ നിന്നുള്ള വളരെ ദൂരെ, കൂടുതൽ ബുദ്ധിമുട്ടുള്ള ദിശയിൽ എത്തിക്കും. അവിടെ നിന്ന് സ്ഥാനവും ദിശയും മറ്രും കണക്കാക്കി സുരക്ഷിതമായി റൺവേയിലേക്ക് വന്നിറങ്ങാൻ സാധിക്കുമോയെന്നാണൻ് പരീക്ഷിക്കുന്നത്.

Tags: Pushpakexperimental launch
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies