പടക്ക ബോക്സിന് മേലെയിരുന്നാൽ ഓട്ടോ വാങ്ങിത്തരാമെന്ന് വാഗ്ദാനം; തീകൊളുത്തി സുഹൃത്തുക്കൾ; പൊട്ടിത്തെറിയിൽ യുവാവിന് ദാരുണാന്ത്യം
പാെട്ടിക്കുമ്പോൾ പടക്ക ബോക്സിന് മേലയിരുന്ന യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് ഒരു ചലഞ്ചിന്റെ പേരിൽ യുവാവിന് ജീവൻ നഷ്ടമായത്. ഇതിൻ്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. ...