ചെങ്കോട്ട ഭീകരാക്രമണം, മുഖ്യപ്രതി മുസമ്മിൽ ഉപയോഗിച്ചിരുന്ന കാർ അൽ-ഫലാഹ് സർവകലാശാലയിൽ നിന്ന് കണ്ടെത്തി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം തിരയുന്ന നാലാമത്തെ കാറും കണ്ടെത്തി. ഭീകരർ ഗൂഢാലോചന നടത്തിയ ഹരിയാനയിലെ അൽ-ഫലാഹ് സർവകലാശാലയിൽ നിന്നാണ് കണ്ടെത്തിയത്. കാമ്പസിൽ പാർക്ക് ...




