IED കളെന്ന് സംശയം; കശ്മീരിലെ രജൗരിയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെടുത്ത് സുരക്ഷാ സേന. രജൗരി ജില്ലയിലെ സരനൂ ഗ്രാമത്തിൽ നിന്നുമാണ് സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന ഉപകരണം ...