ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും റോക്കറ്റ് പ്രൊപ്പെൽഡ് ഗ്രനേഡുകൾ പിടിച്ചെടുത്ത സംഭവം ; ;ലക്ഷ്യം ഭീകരാക്രമണമോ ? ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ ഏജൻസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും റോക്കറ്റ് പ്രൊപ്പെൽഡ് ഗ്രനേഡുകൾ പിടിച്ചെടുത്ത സംഭവം ; ;ലക്ഷ്യം ഭീകരാക്രമണമോ ? ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 04:43 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല : ത്രിപുരയിൽ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും അത്യാധുനിക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ ഏജൻസികൾ. രാജ്യത്തെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള ബംഗ്ലാദേശി ഭീകരരുടെ പദ്ധതിയുടെ ഭാഗമായാണ് ആയുധങ്ങൾ അതിർത്തി കടത്തിയതെന്നാണ് സംശയിക്കുന്നത്. ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് ഭീകരർ ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അടുത്തിടെ സുരക്ഷാ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. ഈ സൂചനകൾക്ക് ബലം നൽകുന്നതാണ് അതിർത്തിയിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ.

ഹബിഗഞ്ചിലെ സത്ച്ചാരി ദേശീയ പാർക്കിന് സമീപത്തു നിന്നും തിങ്കളാഴ്ചയാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇന്തോ-ബംഗ്ലാ അതിർത്തിയിൽ നിന്നും നാല് കിലോ മീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ഭീകരാക്രമണം നടത്തുന്നതിന് വേണ്ടി ഭീകരർ സൂക്ഷിച്ച ആയുധങ്ങളാകാം ഇതെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിക്കാൻ ബംഗ്ലാദേശിലും, ഇന്ത്യയിലും പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനായി ബംഗ്ലാദേശ് ഭീകരർക്ക് ഐഎസ്‌ഐ ആയുധങ്ങൾ നൽകുന്നതായും സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച ആയുധങ്ങളാകാം ഇതെന്നും സുരക്ഷാ ഏജൻസികൾ സംശയിക്കുന്നുണ്ട്.

സംഭവത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധങ്ങൾ എങ്ങിനെ അതിർത്തി കടന്നു എന്നാണ് സുരക്ഷാ ഏജൻസികൾ ആദ്യം പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ബോർഡർ ഗാർഡിനോട് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലായിരുന്നു ആയുധങ്ങൾ പിടിച്ചെടുത്തത്. 15 റോക്കറ്റ് പ്രൊപ്പെൽഡ് ഗ്രനേഡുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് സുരക്ഷാ സേന പിടിച്ചെടുത്തത്. 25 ബൂസ്റ്ററുകൾ, ആർപിജി ലോഞ്ചറുകൾ, തോക്കുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തിരുന്നു.

Tags: bangladeshtripuraexplosives
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies