പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ സംഭവം; നടപടിക്ക് സ്റ്റേ
എറണാകുളം: നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്ത് എറണാകുളം സബ് കോടതി. സാന്ദ്രയുടെ അംഗത്വം റദ്ദാക്കിയ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ...

