വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്; യുഎസും ഇറാനുമായുള്ള ചര്‍ച്ച 72 മണിക്കൂറിനുള്ളില്‍
വാഷിംഗ്ടണ്‍: ഇറാന്റെ മേലുള്ള സൈനിക നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും വെടിനിര്‍ത്തല്‍ നീട്ടാനും അമേരിക്ക തീരുമാനിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് അദ്ദേഹം ഈ ...








