പാകിസ്ഥാന് മറുപടി റെഡി; യുഎൻ പൊതുസഭയെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അഭിസംബോധന ചെയ്യും
വാഷിംഗ്ടൺ: യുഎൻ പൊതുസഭയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് അഭിസംബോധന ചെയ്യും. കഴിഞ്ഞദിവസം ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾക്ക് ...



