21 മീറ്റർ വരെ വലുപ്പം, 42 ടൺ വരെ ഭാരം; ഏറ്റവും വലിയ മത്സ്യമായ തിമിംഗലസ്രാവ് വംശനാശ ഭീഷണിയിൽ; സംരക്ഷണത്തിന് പൊതുജന പിന്തുണ തേടി സിഎംഎഫ്ആർഐ
കൊച്ചി: ഏറ്റവും വലിയ മത്സ്യമായ തിമിംഗലസ്രാവിന്റെ സംരക്ഷണത്തിന് പൊതുജന പിന്തുണ തേടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സൗമ്യനായ ഭീമൻ മത്സ്യം എന്നറിയപ്പെടുന്നവ ഇവ വംശനാശ ...




