Extorted - Janam TV

Extorted

ഡേറ്റിം​ഗിനിറങ്ങി ഡാർക്കായി.! ന​ഗ്നവീ‍ഡിയോ പകർത്തിയ യുവതി ക്ലിപ്പുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; പരാതിയുമായി അസിസ്റ്റന്‍റ് ഡയറക്ടർ

ഡേറ്റിം​ഗ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ ന​ഗ്നവീഡിയോ പകർത്തി ദൃശ്യങ്ങൾ‌ പുറത്തുവിടുമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് അസിസ്റ്റന്‍റ് ഡയറക്ടർ. 45-കാരനാണ് ഡേറ്റിം​ഗിനിറങ്ങി കെണിയിൽപ്പെട്ടത്. യുവതിയുമായി നടത്തിയ വീഡിയോ കോള്‍ ...