എന്റെ സിനിമയിൽ വെട്ടിക്കീറലോ കൊല്ലലോ ഒന്നുമില്ല; ‘ചിൽ’ ആയി തിയറ്ററിൽ നിന്ന് തിരിച്ചുവരാം; മാർക്കോ സിനിമയെ പരിഹസിച്ച് സുരാജ് വെഞ്ഞാറമ്മൂട്
കോട്ടയം: മലയാള സിനിമയിലെ പുതിയ പരീക്ഷണമായ ഉണ്ണിമുകുന്ദന്റെ മാർക്കോയെ പരിഹസിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഹോളിവുഡ് സ്‌റ്റൈലിൽ മലയാളത്തിലെ ഇതുവരെ കാണാത്ത വയലൻസ് ചിത്രമെന്ന വിശേഷണത്തോടെ ഇറങ്ങി ...