എന്റെ സിനിമയിൽ വെട്ടിക്കീറലോ കൊല്ലലോ ഒന്നുമില്ല; 'ചിൽ' ആയി തിയറ്ററിൽ നിന്ന് തിരിച്ചുവരാം; മാർക്കോ സിനിമയെ പരിഹസിച്ച് സുരാജ് വെഞ്ഞാറമ്മൂട്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്റെ സിനിമയിൽ വെട്ടിക്കീറലോ കൊല്ലലോ ഒന്നുമില്ല; ‘ചിൽ’ ആയി തിയറ്ററിൽ നിന്ന് തിരിച്ചുവരാം; മാർക്കോ സിനിമയെ പരിഹസിച്ച് സുരാജ് വെഞ്ഞാറമ്മൂട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മലയാള സിനിമയിലെ പുതിയ പരീക്ഷണമായ ഉണ്ണിമുകുന്ദന്റെ മാർക്കോയെ പരിഹസിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഹോളിവുഡ് സ്‌റ്റൈലിൽ മലയാളത്തിലെ ഇതുവരെ കാണാത്ത വയലൻസ് ചിത്രമെന്ന വിശേഷണത്തോടെ ഇറങ്ങി തിയറ്ററിൽ നിറഞ്ഞോടുന്ന സിനിമയിലെ വയലൻസിനെയാണ് സുരാജ് പരിഹസിച്ചത്. സുരാജിന്റെ പുതിയ സിനിമയായ എക്‌സ്ട്രാ ഡീസന്റിന്റെ (ED) പ്രമോഷനുമായി ബന്ധപ്പെട്ട് കോട്ടയം ലുലു മാളിൽ നടന്ന പരിപാടിയിലായിരുന്നു കമന്റ്.

ഇതിൽ അങ്ങനെ വെട്ടിക്കീറലുകളോ ആൾക്കാരെ കൊല്ലലോ ഒന്നുമില്ല. ധൈര്യപൂർവ്വം പിള്ളേരുമായി പോകാം. എല്ലാം മറന്ന് ചിരിച്ച് ഹാപ്പിയായി ചിൽ ആയി തിയറ്ററിൽ നിന്ന് തിരിച്ചുവരാം. കുടുംബചിത്രമാണെന്നും എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സുരാജിന്റെ വാക്കുകൾ. സുരാജിന്റെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായിക്കഴിഞ്ഞു.

കുടുംബത്തോടൊപ്പം രണ്ട് മണിക്കൂർ തിയറ്ററിൽ ചെന്നിരുന്ന് ഹാപ്പിയായി റിലാക്‌സ് ചെയ്ത് ചിൽ ആയി വരാൻ പറ്റുന്ന കൂൾ സിനിമ കൂടിയാണ് ഇഡി എന്നും സുരാജ് പറയുന്നു. പ്രേമലു സിനിമയിലുടെ ശ്രദ്ധേയനായ നടൻ ശ്യാം മോഹനും സുരാജിനൊപ്പം ഉണ്ടായിരുന്നു. ഇഡി സിനിമയിൽ ശ്യാംമോഹനും അഭിനയിക്കുന്നുണ്ട്. ഇഡി സിനിമയും മാർക്കോയും ഒരുമിച്ചാണ് റിലീസ് ചെയ്തത്. എന്നാൽ മാർക്കോയാണ് തിയറ്റർ പ്രതികരണങ്ങളിൽ മുന്നിൽ.

വയലൻസ് കൂടുതലായതിനാൽ എ സർട്ടിഫിക്കറ്റുമായാണ് മാർക്കോ തിയറ്ററിലെത്തിയത്. എന്നാൽ മാർക്കോ മലയാള സിനിമയിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം. മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകളാണ് നടക്കുന്നത്. മലയാളത്തിലെ പുതിയ പരീക്ഷണത്തിന് സിനിമാ ഇൻഡസ്ട്രിയും പ്രേക്ഷകരും ഒരുപോലെ കയ്യടിക്കുമ്പോഴാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ പരിഹാസം.

Tags: എക്‌സ്ട്രാ ഡീസെന്റ്Extra Decentmalayalam filmUnni Mukundanമാർക്കോ മലയാള സിനിമMARCO cinemaHouse Fullസുരാജ് വെഞ്ഞാറമ്മൂട്
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies