അവന്റെ വിവാഹേതര ബന്ധം ശല്യമായി; സാനിയ ഗതികെട്ടു; വെളിപ്പെടുത്തലുമായി ക്രിക്കറ്ററുടെ സഹോദരി
പാകിസ്താൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്ന കാര്യം ഇന്നാണ് പുറത്തുവന്നത്. സാനിയയുമായി 14 വർഷം നീണ്ടുനിന്ന വിവാഹബന്ധം വേർപ്പെടുത്തിയാണ് ഷൊയ്ബ് നടിയായ സന ജാവേദിനെ ...