അന്ന സെബാസ്റ്റ്യന്റെ മരണം; അന്വേഷണം ആരംഭിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം; കുടുംബത്തിന് ഉറപ്പ് നല്‍കി ശോഭ കരന്തലജെ
ന്യൂഡൽഹി: അമിത ജോലിഭാരത്തെ തുടന്നുള്ള സമ്മർദ്ദം താങ്ങാൻ കഴിയാതെ പൂനെയിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ കമ്പനി EY-ക്കെതിരെ അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ. പരാതിയുമായി രംഗത്തെത്തിയ ...

