അന്നയുടെ മരണം ജോലി സമ്മർദ്ദം മൂലമാണെന്ന് വിശ്വസിക്കുന്നില്ല; ഏതൊരു ജീവനക്കാരനും കൊടുക്കുന്ന ജോലി മാത്രമേ കൊടുത്തിട്ടുള്ളു എന്ന് ഇവൈ ഇന്ത്യ ചെയർമാൻ
ന്യൂഡൽഹി: പൂനെയിലെ ഏണസ്റ്റ് ആന്റ് യങ് ഇന്ത്യയിലെ ജീവനക്കാരി മരിച്ചതിന് പിന്നിൽ ജോലി സമ്മർദ്ദമാണെന്ന ആരോപണങ്ങൾ തള്ളി കമ്പനി ചെയർമാൻ രാജീവ് മേമാനി. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ...

