അന്നയുടെ മരണം ജോലി സമ്മർദ്ദം മൂലമാണെന്ന് വിശ്വസിക്കുന്നില്ല; ഏതൊരു ജീവനക്കാരനും കൊടുക്കുന്ന ജോലി മാത്രമേ കൊടുത്തിട്ടുള്ളു എന്ന് ഇവൈ ഇന്ത്യ ചെയർമാൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്നയുടെ മരണം ജോലി സമ്മർദ്ദം മൂലമാണെന്ന് വിശ്വസിക്കുന്നില്ല; ഏതൊരു ജീവനക്കാരനും കൊടുക്കുന്ന ജോലി മാത്രമേ കൊടുത്തിട്ടുള്ളു എന്ന് ഇവൈ ഇന്ത്യ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 10:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൂനെയിലെ ഏണസ്റ്റ് ആന്റ് യങ് ഇന്ത്യയിലെ ജീവനക്കാരി മരിച്ചതിന് പിന്നിൽ ജോലി സമ്മർദ്ദമാണെന്ന ആരോപണങ്ങൾ തള്ളി കമ്പനി ചെയർമാൻ രാജീവ് മേമാനി. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മലയാളിയായ അന്ന സെബാസ്റ്റ്യൻ പേരയിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അന്നയുടെ മരണത്തിന് പിന്നാലെ അമ്മ അനിത അഗസ്റ്റിൻ കമ്പനിയിലെ സാഹചര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ചെയർമാന് അയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ വലിയ വിമർശനങ്ങൾ ഉയർന്നതോടെയാണ് രാജീവ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

സ്ഥാപനത്തിലെ ഏതൊരു ജീവനക്കാരുടെ കൊടുക്കുന്ന ജോലി മാത്രമേ അന്നയ്‌ക്കും കൊടുത്തിട്ടുള്ളു എന്നും, അമിത ജോലി സമ്മർദ്ദം മൂലം മരണം സംഭവിക്കാനുള്ള സാധ്യതയില്ലെന്നും രാജീവ് പറയുന്നു. ” ഇവൈ ഇന്ത്യയ്‌ക്ക് ഒരു ലക്ഷത്തിലധികം ജീവനക്കാരുണ്ട്. ഓരോ ജീവനക്കാരനും കഠിനാധ്വാനം ചെയ്യണമെന്നതിൽ തർക്കമില്ല. നാല് മാസം മാത്രമേ അന്ന ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടുള്ളു. കമ്പനിയിലുള്ള ഏതൊരു ജീവനക്കാരനേയും പോലെ മാത്രമേ അന്നയ്‌ക്കും ജോലി നിർദേശങ്ങൾ നൽകിയിട്ടുള്ളു. ജോലി സമ്മർദ്ദം മൂലമാണ് അന്നയുടെ മരണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും” ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

മാർച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. നാല് മാസത്തിനിപ്പുറം ജൂലൈയിൽ അന്നയുടെ മരണം സംഭവിക്കുകയായിരുന്നു. പൂനെയിൽ ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്‌ലിബോയിയിലെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു അന്ന. അന്നയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഇവൈ ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇവൈ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലുടനീളം ജോലി ചെയ്യുന്ന ഒരുലക്ഷത്തിലധികം ജീവനക്കാർക്ക് അവരുടെ തൊഴിലിടത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുമെന്നും, ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

 

 

 

 

Tags: EY IndiaEY India ChairmanErnst & Young employeeAnna Sebastian Perayil
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies