രോഗിയുടെ പുരികത്തിലൂടെ നീക്കം ചെയ്തത് ആപ്പിളിന്റെ വലുപ്പമുളള തലച്ചോറിലെ മുഴ; ബ്രെയിൻ ട്യൂമർ ചികിത്സയിൽ പുതിയ വഴിത്തിരിവ്
രോഗിയുടെ പുരികത്തിലൂടെ ആപ്പിളിന്റെ വലുപ്പമുളള ബ്രെയിൻ ട്യൂമർ നീക്കം ചെയ്തു. സ്‌കോട്ട്‌ലൻഡിലെ ഒരു സർജനാണ് വ്യത്യസ്തമായി ശസ്ത്രക്രിയ രീതി പരീക്ഷിച്ച് വിജയിച്ചത്. കൺസൾട്ടൻ്റ് ന്യൂറോ സർജൻ അനസ്താസിയോസ് ...

