രോഗിയുടെ പുരികത്തിലൂടെ നീക്കം ചെയ്തത് ആപ്പിളിന്റെ വലുപ്പമുളള തലച്ചോറിലെ മുഴ; ബ്രെയിൻ ട്യൂമർ ചികിത്സയിൽ പുതിയ വഴിത്തിരിവ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രോഗിയുടെ പുരികത്തിലൂടെ നീക്കം ചെയ്തത് ആപ്പിളിന്റെ വലുപ്പമുളള തലച്ചോറിലെ മുഴ; ബ്രെയിൻ ട്യൂമർ ചികിത്സയിൽ പുതിയ വഴിത്തിരിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

രോഗിയുടെ പുരികത്തിലൂടെ ആപ്പിളിന്റെ വലുപ്പമുളള ബ്രെയിൻ ട്യൂമർ നീക്കം ചെയ്തു. സ്‌കോട്ട്‌ലൻഡിലെ ഒരു സർജനാണ് വ്യത്യസ്തമായി  ശസ്ത്രക്രിയ രീതി പരീക്ഷിച്ച് വിജയിച്ചത്.

കൺസൾട്ടൻ്റ് ന്യൂറോ സർജൻ അനസ്താസിയോസ് ജിയാമൗറിയാഡിസാണ് കീഹോൾ സർജറി വഴി  ട്യൂമർ പുറത്തെടുത്തത്.  സർജറിക്ക് ശേഷം പാടുകൾ അവശേഷിക്കില്ലെന്നതാണ് ഇതിന്റെ പ്രധാന മേന്മ. കൂടാതെ വേ​ഗത്തിൽ രോ​ഗിക്ക് സാധാരണ ജീവിത്തിലേക്ക് തിരിച്ച് വരാനും സാധിക്കും.

സാധാരണയായി തലയോട്ടി തുരന്നു കൊണ്ടുള്ള ക്രാനിയോടമി വഴിയാണ് ബ്രെയിൻ ട്യൂമർ നീക്കം ചെയ്യുന്നത്. എട്ട് മണിക്കൂറോളം നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയ്‌ക്ക് ശേഷം ദിവസങ്ങളോളം ആശുപത്രി വാസവും വേണ്ടിവരും. എന്നാൽ പുതിയ രീതിയിൽ ശസ്ത്രക്രിയയ്‌ക്ക് പകുതിയിൽ താഴെ സമയമേ  ആവശ്യമുള്ളൂ. മാത്രമല്ല രോഗിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ അതേ ദിവസം തന്നെ വീട്ടിലേക്ക് മടങ്ങാം.

Tags: removedBrain tumor
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies