‘കണ്ണട’യില്ലാത്ത രാജ്യം വിദൂരമല്ല!!കാഴ്ച മെച്ചപ്പെടുത്താൻ ഇന്ത്യൻ നിർമിത തുള്ളിമരുന്ന്; വില 350 രൂപ മാത്രം,ഒക്ടോബറിൽ വിപണിയിലേക്ക്; ഗുണങ്ങളറിയാം..
പ്രായമായവർ മാത്രമല്ല ഇന്ന് കണ്ണട ഉപയോഗിക്കുന്നത്. വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗവും ഉറക്കക്കുറവുമൊക്കെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. 40-കളുടെ പകുതിയോടെയാണ് സാധാരണഗതിയിൽ വെള്ളെഴുത്ത് ബാധിച്ച് തുടങ്ങുന്നത്. ...

