'കണ്ണട'യില്ലാത്ത രാജ്യം വിദൂരമല്ല!!കാഴ്ച മെച്ചപ്പെടുത്താൻ ഇന്ത്യൻ നിർമിത തുള്ളിമരുന്ന്; വില 350 രൂപ മാത്രം,ഒക്ടോബറിൽ വിപണിയിലേക്ക്; ഗുണങ്ങളറിയാം..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കണ്ണട’യില്ലാത്ത രാജ്യം വിദൂരമല്ല!!കാഴ്ച മെച്ചപ്പെടുത്താൻ ഇന്ത്യൻ നിർമിത തുള്ളിമരുന്ന്; വില 350 രൂപ മാത്രം,ഒക്ടോബറിൽ വിപണിയിലേക്ക്; ഗുണങ്ങളറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 09:51 am IST
FacebookTwitterWhatsAppTelegram

പ്രായമായവർ മാത്രമല്ല ഇന്ന് കണ്ണട ഉപയോ​ഗിക്കുന്നത്. വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോ​ഗവും ഉറക്കക്കുറവുമൊക്കെ കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നുണ്ട്. 40-കളുടെ പകുതിയോടെയാണ് സാധാരണ​ഗതിയിൽ ‌വെള്ളെഴുത്ത് ബാധിച്ച് തുടങ്ങുന്നത്. പ്രായമേറുന്നതിന് അനുസരിച്ച് നേത്രങ്ങളിലെ കണ്ണുകളുടെ ഇലസ്തികത നഷ്ടപ്പെട്ട് ലെൻസിന്റെ കാഠിന്യം വർദ്ധിക്കുന്നത് കാരണമാണ് വെള്ളെഴുത്തുണ്ടാകുന്നത്. അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ പതിക്കാനുള്ള കണ്ണിന്റെ കഴിവ് ക്രമേണ കുറഞ്ഞുവരികയാണ് ചെയ്യുന്നത്.

ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള ശ്രമത്തിലാണ് മുംബൈ ആസ്ഥാനമായ എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസ്. പൈലോകാർപൈൻ ഉപയോഗിച്ച് നിർമ്മിച്ച “PresVu” എന്ന തുള്ളിമരുന്നാണ് കമ്പനി അവതരിപ്പിച്ചത്. ഡ്രഗ് റെഗുലേറ്ററി ഏജൻസി ഇതിന് അം​ഗീകാരം നൽകി.

പ്രായം കൂടുന്നത് മൂലം കണ്ണിന് ഉണ്ടാകുന്ന രോഗമായ ‘പ്രെസ്ബയോപിയ’ ചികിത്സിക്കുന്ന മരുന്നാണ് വികസിപ്പിച്ചത്. അടുത്തുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കണ്ണുകളുടെ കഴിവ് കുറയുന്നതാണ് ഈ അവസ്ഥ. പ്രെസ്വു തുള്ളി മരുന്ന് കണ്ണിലൊഴിക്കുന്നതോടെ വസ്തുക്കളെ അടുത്ത് കാണാൻ സാധിക്കും. സാധാരണയായി 40-കളുടെ മധ്യത്തിൽ തുടങ്ങി 60-കളുടെ അവസാനത്തിൽ വഷളാകുന്ന അവസ്ഥയാണിത്.

ഒക്ടോബർ ആദ്യവാരം മുതൽ ഇത് വിപണിയിൽ ലഭ്യമായി തുടങ്ങും. 350 രൂപയാണ് വില. ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയാൽ മാത്രമേ ഇത് ലഭിക്കൂ. പൂർണമായും ഇന്ത്യക്കാരെ ആധാരമാക്കി നടത്തുന്ന ആദ്യ പരീക്ഷണമായിരുന്നെന്ന് എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) നിഖിൽ കെ മസുർക്കർ പറഞ്ഞു. ഈ മരുന്നിന് സമാനമായ മരുന്നുകൾ വിദേശ രാജ്യങ്ങളിൽ‌ ലഭിക്കും. എന്നാൽ അവ ഇന്ത്യക്കാർക്ക് അനുയോജ്യമാണോയെന്ന് തെളിയിച്ചിട്ടില്ല. എന്നാൽ പ്രെസ്വു പൂർണമായും ഇന്ത്യൻ പൗരന്മാരെ കേന്ദ്രീകരിച്ച് നിർമിച്ചതാണ്.

മരുന്നിന്റെ ഒരു തുള്ളി വെറും 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ച് തുടങ്ങും. ആറ് മണിക്കൂർ വരെ ഇതിന്റെ ഫലം നിലനിൽക്കും. ആദ്യത്തെ തുള്ളി ഒഴിച്ച് മൂന്ന് മുതൽ ആറ് മണിക്കൂറിനുള്ളിൽ‌ രണ്ടാമത്തെ തുള്ളിയും ഒഴിച്ചാൽ കൂടുതൽ നേരം ഇതിന്റെ ​ഗുണം നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലുടനീളമുള്ള പത്ത് സൈറ്റുകളിൽ 250-ലധികം രോ​ഗികളിലാണ് പരീക്ഷണം നടത്തിയത്. ഇവരിൽ 82 ശതമാനം പേരിൽ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല. ചിലരിൽ കണ്ണുകൾക്ക് അസ്വസ്ഥതയും ചുവപ്പും കാഴ്ച മങ്ങലും തലവേദനയും അനുഭവപ്പെട്ടു. ഇവയെല്ലാം ക്ഷണികമായിരുന്നുവെന്നും രണ്ട് ദിവസത്തിനുള്ളിൽ ഇവ ഭേദമായെന്നും മൾക്കർ പറഞ്ഞു.

Tags: Indian MarketPresVuPresVu Eye DropspresbyopiaFEATURED2OctoberEye DropsEliminate Reading Glasses
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies