ഏഴ് കടൽ ഏഴ് മലൈ പ്രീമിയർ ഇന്ന് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ; മത്സരിക്കുന്നത് ബിഗ് സ്ക്രീൻ കോമ്പറ്റീഷനിൽ
ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളി നായകനാകുന്ന തമിഴ് സിനിമയാണ് 'ഏഴ് കടൽ ഏഴ് മലൈ'. മമ്മൂട്ടി നായകനായ പേരൻപിന് ശേഷം റാം അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. സൂരിയും അഞ്ജലിയും ...

