കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസ് കുത്തിത്തുറന്ന് സിപിഐ പ്രവർത്തകർ; കോടതി വിധി അറിയില്ലെന്ന് വിശദീകരണം
പത്തനംതിട്ട: എഴുമറ്റൂരിൽ കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസിൽ പൂട്ട് തകർത്ത് അകത്ത് കയറി സിപിഐ പ്രവർത്തകർ. തിരുവല്ല മുൻസിഫ് കോടതി വാടക നൽകാത്തതിനാൽ ഒഴിപ്പിച്ച കെട്ടിടത്തിലാണ് പാർട്ടി ...