മുഖത്തെ കറുപ്പും, ചുളിവും മാറി സുന്ദരിയാകാൻ ‘ചന്ദനവും പാലും’ !
സൗന്ദര്യ സംരക്ഷണത്തിനായി പലതരം വഴികൾ തേടുന്നവരാണ് നമുക്കിടയിലുള്ള മിക്കവരും. പലർക്കും പല തരത്തിലുള്ള ചർമ്മമായതിനാൽ തന്നെ അവർക്കുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. എന്നാൽ ഏത് തരം ചർമ്മത്തിനും ...