മുഖത്തെ കറുപ്പും, ചുളിവും മാറി സുന്ദരിയാകാൻ 'ചന്ദനവും പാലും' !
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖത്തെ കറുപ്പും, ചുളിവും മാറി സുന്ദരിയാകാൻ ‘ചന്ദനവും പാലും’ !

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 11:40 am IST
Facebook
Twitter
WhatsAppTelegram

സൗന്ദര്യ സംരക്ഷണത്തിനായി പലതരം വഴികൾ തേടുന്നവരാണ് നമുക്കിടയിലുള്ള മിക്കവരും. പലർക്കും പല തരത്തിലുള്ള ചർമ്മമായതിനാൽ തന്നെ അവർക്കുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. എന്നാൽ ഏത് തരം ചർമ്മത്തിനും തെളിഞ്ഞ നിറം നൽകാനുപയോഗിക്കുന്ന ഒന്നാണ് ചന്ദനം. വ്യത്യസ്ത ആവശ്യങ്ങൾക്കായി ചന്ദനത്തിനൊപ്പം മറ്റു പലതും കൂടി ചേർക്കേണ്ടതുണ്ട്. വീട്ടില്‍ നിന്നുതന്നെ പരീക്ഷിക്കാവുന്ന ചില മുഖ ലേപനങ്ങള്‍ നമുക്ക് പരിചയപ്പെടാം…

വരണ്ട ചർമ്മം

ചന്ദനവും പാലും മിക്സ് ചെയ്ത്  മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റ നിറം വര്‍ദ്ധിപ്പിക്കുന്നതിനും വരണ്ട ചർമ്മം ഇല്ലാതാക്കാനും സഹായിക്കുന്നു. മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം തണുത്ത വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കുക.

എണ്ണമയമുള്ള ചർമ്മം

ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ സമം ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടുക. മിശ്രിതത്തിന്റെ കട്ടി അധികമാകാനും പാടില്ല എന്നാൽ കുറയാനും പാടില്ലാത്ത വിധം മാത്രം റോസ് വാട്ടർ ചേർത്ത് ഇളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20-30 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തില്‍ നിന്നും അമിതമായി എണ്ണ പുറത്തുവരുന്നത് തടയാന്‍ ഈ ലേപനം സഹായിക്കും.

ചർമ്മ പ്രശ്നനങ്ങൾ

ചന്ദനവും പാലും മിക്‌സ് ചെയ്ത് മുഖത്ത് തേയ്‌ക്കുക. ചുളിവ്, കറുത്ത ചര്‍മ്മം, മുഖക്കുരു എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം ഈ ലേപനം സഹായിക്കുന്നു. മിശ്രിതം പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതോടൊപ്പം ചുളിവ് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മുഖത്തെ കറുത്ത പാട്

പാലിന്റെയും ചന്ദനത്തിന്റെയും മിക്സ് മുഖത്തെ പാട് ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതിനൊപ്പം തന്നെ അല്‍പം റോസ് വാട്ടറും മുകളില്‍ തൂവുക. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പിനെ അകറ്റാനും ചന്ദനം പാലില്‍ മിക്‌സ് ചെയ്ത് തേയ്‌ക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുപ്പിനെ പൂർണ്ണമായും ഇല്ലാതാക്കി നല്ല തിളക്കമുള്ള കഴുത്ത് നല്‍കുന്നു.

ത്വക്ക് രോഗങ്ങൾ

ചന്ദനം പാലിൽ ചേർത്ത് ഉണ്ടാക്കുന്ന പായ്‌ക്ക് മുഖത്തും കൈകാലുകളിലും ഇടുന്നത് ത്വക്ക് രോഗങ്ങൾ ഉണ്ടാകുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു. ഇത് നിത്യവും അരമണിക്കൂര്‍ ചെയ്താല്‍ മൊരിച്ചിലും ത്വക്കിലെ മറ്റ് അസുഖങ്ങളും മറ്റും.

അതേസമയം ചന്ദനത്തില്‍ അല്‍പ്പം തക്കാളി നീര് ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖം ഫേഷ്യലിനു തുല്യമായി തിളങ്ങും, ചന്ദനവും ഒലിവ് ഓയിലും ചേര്‍ത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിയ്‌ക്കും. ചന്ദനവും കടലമാവും വെള്ളത്തില്‍ ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കാം കറുത്ത പാടുകള്‍ മാറാനും മുഖത്തിന് ഉണര്‍വ്വ് നല്‍കാനും സഹായിക്കും.

Tags: Healthface_healthface tips
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies